You Searched For "അടിയന്തര പ്രമേയം"

സ്ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് കേരള നിയമസഭയ്ക്ക് അപമാനം; കൗരവസഭയായി മാറി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ വിട്ട് പ്രതിപക്ഷം
പിണറായി സർക്കാറിനെ പെറ്റി സർക്കാർ എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്
പി കെ ബഷീർ മുഖ്യമന്ത്രി; എൻ ഷംസുദ്ദീൻ സ്പീക്കർ; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി തോമസ്; സത്യസന്ധത തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ക്യാപ്ടനും ദൈവവും ആകാമെന്ന് പി ടി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭ
നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്; വിഴിഞ്ഞം സമരത്തിന് കാരണം പിണറായി സർക്കാർ പദ്ധതി വൈകിപ്പിച്ചത്; ഏഴ് വർഷമായി പദ്ധതിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല; മുഖ്യമന്ത്രിക്ക് എന്തുപറ്റി? ഭരണാധികാരിയെന്ന നിലയിൽ ഉണർന്ന് പ്രവർത്തിക്കണം; അടിയന്തര പ്രമേയ ചർച്ചയിൽ രൂക്ഷ വിമർശനവുമായി ചെന്നിത്തല
വിഴിഞ്ഞം സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു; ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്ക് പോകുന്നു; മുൻ സർക്കാരിൽ കെ.ബാബുവും ഈ സംശയം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി; സമരക്കാരുമായി ചർച്ച നടത്തുന്നതിൽ അലംഭാവം കാട്ടിയെന്ന പ്രതിപക്ഷ ആരോപണവും തള്ളി; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ